ഓര്‍മയില്‍ ആദ്യം കാന്ഗ്രെസ്സുകാര്‍ ആണ്..
കൈപ്പത്തി ചിഹ്നവും ത്രിവര്‍ണ്ണ പതാകയുമായി അനൌന്‍സ്മെന്റ് ചെയ്യുന്ന അംബാസഡര്‍ കാര്‍.........
കമ്മ്യൂണിസ്റ്റുകാര്‍......അതും ഇടയ്കിടെ ആരെങ്കിലും പറയുന്ന ഒരു പദമായിരുന്നു..
അമ്പലപ്പുഴ ഒന്‍പതാം ഉത്സവത്തിന് കണ്ട "ലാല്‍ സലാം" സിനിമയില്‍ അന്നാമ്മ നെട്ടുരാനോട് :ഞാനും കമ്മ്യൂണിസ്ടായി" എന്ന് പറഞ്ഞത് ഇപ്പോളും ഓര്‍ക്കുന്നു..
സ്നേഹം തുറന്നു പറയാനുള്ള അവസരം.തീപ്പെട്ടിയും ബീഡിയും പോലെ ഒരു രഹസ്യ കോഡ്.
പിന്നെ എന്റെ കൂട്ടുകാര്‍/നാട്ടുകാര്‍ പലരും പറയാറുണ്ടായിരുന്നു..കമ്യൂണിസ്റ്റ് ആണെന്ന്.
അവര്‍ക്ക് എന്തെങ്കിലും അറിയാം എന്ന് കരുതിയിരുന്ന കാലം വേഗം മാറി.
കാള്‍ മാര്‍ക്സ് എന്ന നല്ല മനുഷ്യന്‍ അദേഹത്തിന്റെ ജീവിതം കൊണ്ട് പഠിച്ച കാര്യങ്ങള്‍ ലോകത്തെ പഠിപ്പിക്കുവാന്‍ ആഗ്രഹിച്ചു.
അതിനു ഇങ്ങനെ കമ്യൂണിസം എന്ന പേര് ഉണ്ടാക്കി.അതുകൊണ്ട് അദേഹം വിഭാവനം ചെയ്തതു ഒരു സോഷ്യലിസ്റ് ലോകം ആയിരുന്നു.മനോഹരമായ സങ്കല്പം.
ആചാര്യമതങ്ങള്‍ എല്ലാം തന്നെ (ഇസ്ലാം ഒഴികെ) വിഭാവനം ചെയ്യുന്നത് സ്വതന്ത്ര ചിന്തയുടെ ലോകം തന്നെ.
എന്തായാലും ഒരു പങ്കു നമ്മുടെ നാട്ടിലും കിട്ടി.റഷ്യ വഴി.പക്ഷെ വൈദ്യുതി പ്രസരണം പോലെ ഇങ്ങേത്തിയപ്പോള്‍ വോള്‍ടെജ് ഒരുപാട് ഡ്രോപ്പ് ആയി.
പിന്നെ ഇവിടെയാണെങ്കിലോ ആവശ്യത്തിലധികം ആശയങ്ങള്‍ .തനതായ വഴി കണ്ടെത്തല്‍ പ്രയാസം.
അന്ന് മുതല്‍ ഒരു എളുപ്പ വഴി.നിലവിലുള്ള കാര്യങ്ങളെ ,പുതിയതായി വരുന്ന കാര്യങ്ങളെ എതിര്‍ക്കുക.
നിലവിലെ വ്യവസ്ഥ മാറ്റുവാന്‍ ചഞ്ഞും ചരിഞ്ഞും പട വെട്ടി.ആദര്‍ശത്തിനു വേണ്ടി അനേകം പേര്‍ ജീവിതം ഹോമിച്ചു.അവ്വര്‍ എല്ലാം രക്തസാക്ഷികള്‍ ആയി.ഒരു മുദ്ര പതിയ്ക്കല്‍ ചടങ്ങ് .എന്നിട്ടും...
മാറിയ കാലത്തില്‍ കൂടെ കൂടി.കേരളത്തില്‍ മണ്ണ് ചുവന്നത് പോലെ.അധികാരവും അന്ഗീകാരവും ഒപ്പമുണ്ടായി.
പക്ഷെ എന്തുകൊണ്ടോ അന്യദേശ വാസന മാറാതെ നിന്നു.(ഒരേ ലോകം.എല്ലാം ഒന്ന് എന്നാണല്ലോ.പിന്നീട് ഒന്നാകമല്ലോ)
ഇടയില്‍ ഒരു യുദ്ധം.ചൈന ആണത്രേ.ആകെ ഒരു ആശയ കുഴപ്പം.ദേശീയത.സര്‍വ ദേശീയത.സാമ്രാജ്യത്വം,ചെറുത്തു നില്‍പ്പ്...
ഒരുപാടു നേതാക്കള്‍.മഹാരഥന്മാര്‍.എന്നാലും ഇത് വേണ്ടിയിരുന്നോ ചൈനെ????? റഷ്യയെ നോക്കി പഠിക്ക്..
അപ്പോള്‍ തര്‍ക്കമായി .......ഇങ്ങനെ ആണല്ലോ അറിവ് ഉണ്ടാകുന്നതു...ഉണ്ടായി.ഒന്ന്.പുതിയതായി.ഒരു പിളര്‍പ്പ്.
കേരള കൊണ്ഗ്രെസ്സുകാര്‍ പിരിഞ്ഞാല്‍ ഒന്നാമന്റെ പേരില്‍ ആകും അറിയപെടുക.ഇതിപ്പോള്‍ പലരുണ്ട്.
അപ്പോള്‍ മാര്‍ക്സ് അല്ലെ ഒന്നാമന്‍.ആശയം കൊള്ളാം....മാര്‍ക്സിസം.
അങ്ങനെ അന്ന് ആ കൊണ്ഗ്രെസ്സില്‍ നിന്നും ഇറങ്ങിപോയവര്‍ ഉണ്ടാക്കിയതാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി.
അപ്പോള്‍ ബാകിയുള്ളവരോ .അവര്‍ കമ്യൂണിസ്റ്റുകള്‍......
അപ്പോള്‍ ഞാന്‍ അറിയുന്നവരോ????? മാര്‍ക്സിസ്റ്റുകള്‍.പക്ഷെ അവര്‍അറിയണം എന്നില്ല.
ഇപ്പോള്‍ അമ്പതു വര്‍ഷമാകുന്നു.......ഒരുപാട് വെള്ളം/ചോര ഒഴുകി പോയി..പോകുന്നു.ഇനിയും കുറേക്കാലം കൂടി പോകുമായിരിക്കും.........
ലോകം ആകെ മാറി..മാറ്റം പ്രകൃതി നിയമമാണല്ലോ.....മാര്‍ക്സും പറഞ്ഞിട്ടുണ്ട്.മാറാത്തത് ഒന്നേയുള്ളൂ അത് മാറ്റം ആണെന്ന്.

ليست هناك تعليقات:
إرسال تعليق