ആദ്യമായിട്ടാണ് ഒരു ബ്ലോഗ്.അതും തികച്ചും അപ്രതീക്ഷിതമായി.എന്നെപോലെ ഒരാള്‍ക് എന്തെല്ലാമോ പറയനുണ്ടാകില്ലേ????അതെല്ലാം ഇനി പറയാമല്ലോ.ഏഷ്യാനെറ്റ് പരസ്യം പോലെ.നേരോടെ നിര്‍ഭയം,നിരന്തരം.പണ്ടേ എങ്ങനെയാണു എല്ലാ കാര്യങ്ങളും.നടക്കും പക്ഷെ ഒരു തടസ്സം വരാറുണ്ട്.അഹങ്കരിയകാതെ ഇരിക്കനാകും അങ്ങനെ.എനിക്ക് സന്തോഷം തന്നെ.ആരോടും പരിഭാവിചിടു കാര്യം ഇലാലോ.എല്ലാര്‍കും പ്രശ്നങ്ങളല്ലേ?അവിടെയും എപോളും പ്രശ്നങ്ങള്‍ മാത്രം.
സത്യത്തില്‍ ആരെങ്കിലും ശരിക്കും ജീവികുനുണ്ടോ?ഇ മനോഹരമായ ഭുമിയില്‍ ഒരു മനുഷ്യായുസ്സു കിടിയിട്ടു നാം എന്താണ് ചെയ്യുന്നത്??കലഹിക്കുന്നു.വെറുതെ വിഷമിക്കുന്നു.കുറച്ചു വെട്ടിപിടിക്കുന്നു.പിന്നെയും ബാകി വന്നതിനെ കുറിച്ച് ഓര്‍ത്തു ദുഖിക്കുന്നു.അവസാനം ഒന്നുമില്ലാതെ ഒരു യാത്ര.വിട പോലും പറയാനാകാതെ.
ഇതെല്ലാം നേരത്തെ മനസിലായാല്‍ കുറച്ചു ഗുണമുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.അല്ല.എന്റെ അനുഭവം.
എവിടെ നമുക്ക് സമാധാനമായും സന്തോഷമായും ജീവിക്കാം.എല്ലാമുണ്ട് നമുക്ക്,കാണാനുള്ള കണ്ണുകള്‍ മാത്രം മതി.അകക്കണ്ണ് തുറക്കാന്‍ നമുക്ക് ശ്രമിക്കാം.പ്രാര്‍ത്ഥിക്കാം.
ليست هناك تعليقات:
إرسال تعليق