ഇപ്പോള്‍ എല്ലായിടത്തും തിരക്കാണ്.ഒരേ വാര്‍ത്ത. ന്യൂന പക്ഷങ്ങള്‍ പീടിപ്പിക്കപെടുന്നു.
അതും ആസൂത്രിതമായി .രക്ഷ വേണോ???മാര്‍കിസ്റ്റ് പാര്‍ട്ടി വഴി പറഞ്ഞു തരും.കാരണവും പറയും.
കഴിഞ്ഞ 75 കൊല്ലങ്ങളായി പേരില്‍ മാത്രം 'അഖിലേന്ത്യാ 'പേറുന്ന പ്രസ്ഥാനങ്ങള്‍ എന്ത് ചെയ്തും ജനങ്ങളെ ആകര്‍ഷിക്കാന്‍ നോക്കും.അതിന്റെ ഒരു ഭാഗമാണ് ഇപോള്‍ നടത്തുന്ന കണ് ണീര്‍ നാടകം.
പീടിപ്പികപെട്ട പെണ്‍കുട്ടിയെ പേടിപ്പിച്ചു കൊല്ലുന്ന വനിതാ നേതാക്കന്മാരുടെ ഇ പ്രസ്ഥാനം ശരിക്കും ഒരു മറയാണ്.
ഇപോലത്തെ ഹീറോ സഞ്ജീവ് ഭട്ടാണ്.നര നയട്ടിനെ എതിര്‍ത്ത ധീരന്‍.അതും ഒറ്റയ്ക്ക്.എന്താ സത്യം?
ഭട്ടിനും ഭാര്യക്കും ചരിത്രത്തില്‍ അംബി രാജാവിന്റെയും മിര്‍ കസിമിന്റെയും റോളാണ്.
ആയിരം വര്‍ഷത്തെ കണകെടുപ്പ് അമ്പതു വര്ഷം കൊണ്ട് നേടാന്‍ പറ്റുമോ??????
"ഇരകള്‍"നല്ല പ്രയോഗമാണ്.പക്ഷെ ആരാണ് ഇരകള്‍ എന്നത് എല്ലാവര്ക്കും അറിയാം.
ഇനി എന്തൊക്കെ ചെയ്താലും നിലം തൊടാത്ത കാര്യങ്ങള്‍ കൊണ്ട് ജന മനസ്സില്‍ സ്ഥാനം നേടാന്‍ കഴിയില്ല.
കുറച്ചു കാടിളക്കം.കുറച്ചു നാള്‍ മീഡിയ കവറേജ് കിട്ടും.സൊന്തം പാര്ടിസ്സീറ്റും കിട്ടും.
സ്വാമി അഗ്നിവേശ് സമധിയയാല്‍ അടുത്ത അവകാശിയാകം.
ഗുജറാത്തിലെ ജനങ്ങള്‍ക് സമാധാനമുണ്ട്.
ഇല്ലാത്തവര്‍ ഉള്ളവരുടെയും സമാധാനം തല്ലികേടുത്താന്‍ നോക്കും.(അത് പാര്‍ട്ടി സിദ്ധാന്തം തന്നെ.)
വിഷമങ്ങള്‍ എല്ലാവര്ക്കും.ഒരുപോലെ.കണ്ണീരും വേര്‍പാടുകളും പങ്കു വെയ്ക്കുക.
അതിനിടയില്‍ തരാം തിരിക്കുന്നവരെ ഒറ്റപെടുത്തുക.
കാരാട്ടിന്റെ പുതിയ പരിപ്പിന്റെ വേവ് കാലം കാണിച്ചു തരട്ടെ.
സംഘ പരിവാര്‍ പ്രസ്ഥാനം നേടിയ വളര്‍ച്ച അസൂയ പെടുത്തിയ ഒരു കൂട്ടം ആളുകള്‍.
എവിടെയും എപോളും അതൊരു കടമയാകി കുപ്രചരണം നടത്തുന്നു.
ഒന്നും ഫലികില്ല.ബ്രിടീഷുകാര്‍ നാട് വിട്ടു പോയി.അവരുടെ രീതികളും മാര്‍ഗങ്ങളും.
ليست هناك تعليقات:
إرسال تعليق