വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി.ഞാന്‍ ഇവിടെ ദുബായില്‍ ഇപോള്‍ തനിച്ചാണ്.പത്തു വര്‍ഷമായി കറക്കം തുടങ്ങിയിട്ട്.ഒരു മടുപ്പുമില്ല.മാത്രമല്ല ആഗ്രഹം കുടികൂടി വരാണ്.
വീടിലും നാട്ടിലും നില്‍കുമ്പോള്‍ കിട്ടാത്ത ഒരു സന്തോഷം എനികുണ്ടാകാറുണ്ട്.
അതാണ് ഇ യാത്ര ഇങ്ങനെ നീട്ടി കൊണ്ട് പോകുന്നതും.
അച്ഛനും അമ്മയ്കും ഞാനെയുള്ളൂ.അറിയാഞ്ഞിട്ടല്ല.
... അവര്ക് കൂടി വേണ്ടിയാണല്ലോ ഇതെല്ലാം.
കൂടാതെ എന്റെ പരീക്ഷണങ്ങളില്‍ നിന്നും അവര്‍ രക്ഷപെടുകയും ചെയ്യട്ടെ.
മുപ്പതു വര്‍ഷമായിട്ടും മനസിലാകാത്ത ഒരു കാര്യം അവര്‍ രണ്ടുപേരുടെയും സ്നേഹമാണ്.
നല്ല ഒരു വാക്ക് ഞാന്‍ പറഞ്ഞതായി എന്റെ ഓര്‍മയില്‍ പോലുമില്ല......എന്നിട്ടും.
ഒരു തരത്തില്‍ ഇതു ഒരു ഒളിച്ചോട്ടമാണ്.
നാട്ടില്‍ സംഘ പ്രവര്‍ത്തനം എന്നെ ഒരേ പോലെ സന്തോഷിപ്പികുകയും വിഷമിപ്പികുകയും ചെയ്തു.
വെള്ള മുണ്ടും കൈ മുട്ട് വരെ മടകിയ ഷര്‍ട്ടും ഇഷ്ടമായിരുന്നു.പക്ഷെ എന്തൊരു ഭാരം.
നൃത്തം ചവിട്ടി ചെയ്യാനുള്ളതാണ് സംഘ പ്രവര്‍ത്തനം എന്ന് കേടിടുണ്ട്.എന്നല്ലാതെ.
ഒന്ന് ഓടി പോയാല്‍ മതിയെന്ന് തോന്നി.മറ്റുള്ളവരുടെ കണ്ണില്‍ ഞാന്‍ എത്ര ഭാഗ്യവാന്‍......
പഠിക്കാന്‍ പോകാന്‍ പോലും മടിയുള്ള വെറും പാഴാണ് ഇതെന്ന് അറിയാവുന്നവര്‍ ഉണ്ടോ?ആആഅ.
ഒരു കാര്യം വീടിലെ സ്നേഹം പോലെ തന്നെ കുടെയുണ്ട്.അദ്ദേഹത്തിന്റെ അനുഗ്രഹം.
അത് കൃഷ്ണനാണോ അയ്യപ്പനാണോ എന്ന് ഇപോളും സംശയം മാറിയിട്ടില്ല.
വേദാന്ത പൊരുള്‍ അറിഞ്ഞ എനിക്ക് ഇ സംശയം വരന്‍ പാടില്ലാത്തതാണ്.എന്നാലും.
ജോലികള്‍ കിട്ടി കൊണ്ടേയിരുന്നു.സത്യം പറയുന്നത് കൊണ്ടാണോ എന്തോ വലിയ മനുഷ്യര്‍ എന്നെ കൈ പിടിച്ചു.ഉയര്‍ത്തി.
പല പല സ്ഥലങ്ങള്‍.പല ഭാഷകള്‍.ആഹാരവും മാറി കൊണ്ടേയിരുന്നു.
ഒരു പക്ഷെ എത്രയധികം ആളുകളെ കുടുതല്‍ കാണുന്നുവോ അത്രയും നമുടെ വീക്ഷണവും മാറും.
എനികിപോള്‍ ദേഷ്യം വരാറേയില്ല.വിശ്വസിക്കാന്‍ പ്രയാസം.സത്യമാണ്.
ഒരാള്‍ എന്നോട് കോപികുനതിന്റെ കാരണം മനസിലായാല്‍ പിന്നെ എല്ലാം ഒരുപോലെ.
ഇത്രയും ദുരെ വന്നപ്പോള്‍ വേഗം മടങ്ങണമെന്ന് തോന്നി.പക്ഷെ വര്‍ഷങ്ങള്‍ 5 കഴിയാനായി.
ഞാന്‍ ഇവിടെ തനെയുണ്ട്.എന്റെ സ്വപ്നങ്ങളും.
എന്തായാലും എനിക്ക് സുഖമാണ്.മറ്റുള്ളവരെ അസുഖപെടുത്തി കിട്ടുന്നതാകം.എങ്കിലും.
എത്ര നാള്‍ എന്നൊരു ചോദ്യം വരാം.വരട്ടെ.എല്ലാത്തിനും അവസാനമുണ്ടാകുന്നവര്‍ ഏതിനും കാണും.എന്നല്ലാതെ എന്ത് പറയാന്‍?

ليست هناك تعليقات:
إرسال تعليق