വൈകുന്നേരങ്ങളിലെ നടത്തം ഒരു രസമാണ്.രാത്രി 9 മണി കഴിഞ്ഞു റൂമില്‍ നിന്നും ഇറങ്ങും.ഒരുപാടു ആളുകള്‍,വാഹനങ്ങള്‍,അതിനിടയിലുടെ ഞാന്‍.എന്നെ അറിയുന്ന ആരുമില്ല.ഞാന്‍ അറിയുന്നവരും.ഏറ്റവും അടുത്തുള്ള ഹോട്ടല്‍ ഒരു സംഭവമാണ്.അതിന്റെ വലുപ്പം അപാരം.അത് കഴിഞ്ഞാല്‍ ബീച്ച് തുടങ്ങും. നടന്നാല്‍
15 മിനിറ്റ് കൊണ്ട് അവസാനം വരെ എത്താം.നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.നല്ല വേഗതയില്‍ നടക്കാം.മനസ്സില്‍ സന്തോഷം തോന്നും.എവിടെ വരെ എങ്ങനെ എത്തി.ഇതെല്ലാം സത്യമാണോ?ജീവിതത്തില്‍ സന്തോഷം തോന്നുന്ന കാര്യങ്ങള്‍ നടക്കുന്നു.ബീച്ചില്‍ കുടുംബമായി വരുന്നവരെ കാണുമ്പൊള്‍ ഒരു ചിന്ത തോന്നാറുണ്ട്.പിന്നെ മനസ് തന്നെ സമധാനം പറഞ്ഞു തരും.ആ വിഷമങ്ങള്‍.വേണ്ടേ വേണ്ട.ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്ന സുഖം അത് ആര്‍ക്കു മനസിലാകും?എത്ര നാള്‍ എന്നറിയില്ല.എന്നാലും ഇത് ഇങ്ങനെ മതി എന്ന് തോന്നുന്നു.ഉറക്കെ പാട്ടു പാടി നടക്കാം.കാറ്റില്‍ എന്റെ സംഗതി ഇല്ലായ്മ ആരും കേള്‍കില്ല.കഥകള്‍ ഒരുപാടു പറയാനുള്ള എനിക്ക് ഒന്നും പറ്റണില്ല.എല്ലാം എഴുതണം.മനസ്സില്‍ തോന്നുന്നതെല്ലാം.45 മിനിറ്റ് നടന്നിട്ട് തിരികെ.തിരക്ക് മാറില്ല.ദുബായില്‍ എല്ലാവര്ക്കും തിരക്കാണ്.എപോലും എവിടെയും .
എന്റെ കൂടെ ആരും ഇല്ല.എന്നാല്‍ ഞാന്‍ തനിച്ചല്ല.ഓര്‍മകള്‍ നല്ല കൂട്ടുകാരാണ്.ഇനിയുള്ള കുറച്ചു നാളുകള്‍ കഴിഞ്ഞാല്‍ ഇ ദിവസങ്ങള്‍ സ്വപ്നങ്ങളകും.തിരികെ വരാന്‍ കാരണങ്ങള്‍ ഉണ്ടാകുമോ?ഒരു തിരിച്ചു വരവ്, .കൊല്ലം.നല്ല വിചാരം.ആശകള്‍ .അവസാനമില്ലാത്തത്.തന്നെയല്ലോ.

ليست هناك تعليقات:
إرسال تعليق